Village Adoption



2020 മാർച്ച്‌ 7ന് KR ശ്രീനാരായണ കോളേജിലെ Nss പ്രവർത്തനത്തിന്റെ ഭാഗമായി ഇടയൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരെ കണ്ടെത്താനുള്ള സെൻസെസിനു വേണ്ടി ഇടയൂർ പഞ്ചായത്ത് പ്രസിഡന്റ് രാജീവ്‌ സാറിൽ നിന്നും, പഞ്ചായത്ത് സെക്രട്ടറി രാജേഷ് സാറിൽ നിന്നും Nss അദ്ധ്യാപികമാരും കുട്ടികളും ആവശ്യമായ നിർദേശങ്ങൾ സ്വീകരിക്കുന്നു.